PhDs, LLBs, MBAs: Rajasthan Gets Several Highly Qualified MLAs
ഒരു നാടിനെ നയിക്കാന്‍ വിദ്യാസമ്പന്നരായ നേതാക്കള്‍ ഉണ്ടാവുന്നത് എന്ന പക്ഷത്തിനാണ് ചര്‍ച്ചകളില്‍ എക്കാലവും മുന്‍തൂക്കം ലഭിക്കാറുള്ളത്. ആ തലത്തില്‍, വിദ്യാഭാസമുള്ള മന്ത്രിമാരാണ് ഇനി ഞങ്ങളെ നയിക്കാന്‍ പോകുന്നതെന്ന് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. വിദ്യാസമ്പന്നരാല്‍ തിളങ്ങുന്നതാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭ